അത്തോളി: കൊടശ്ശേരി പിലാക്കാട്ട് ഷൈജു (48) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: ഷിബിൻ ലാൽ, അബിൻ ലാൽ. മരുമകൾ: അതുല്യ മാമ്പൊയിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഉളേള്യരി പൊതുശ്മശാനത്തിൽ.