പാവന്നൂർ മൊട്ട: വേശാല ചേക്കൽ സാരേന്ദ്രം വീട്ടിൽ എ.വി. സുജ (45) നിര്യാതയായി. പരേതനായ മാവില കൃഷ്ണൻ നമ്പ്യാർ -പാർവതി അമ്മ ദമ്പതികളുടെ മകളാണ്. ഭർത്താവ്: കെ.സി. ശശീന്ദ്രൻ (ബിസിനസ്, കോയമ്പത്തൂർ). മക്കൾ: എ.വി. സാന്ദ്ര, എ.വി. സാരംഗ് (പ്ലസ് വൺ വിദ്യാർഥി, കൂടാളി ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: സുമ, സുരേഷ് ബാബു, ശിവദാസൻ.