പാനൂർ: കടവത്തൂർ ഇരഞ്ഞിൻകീഴിൽ വാപ്രത്ത് നാരായണി (67) നിര്യാതയായി. പരേതരായ ചാത്തുവിന്റെയും ജാനുവിന്റെയും മകളാണ്. സഹോദരങ്ങൾ: അശോകൻ, പുഷ്പ, നിർമല, കമല, ശോഭ, മനോജൻ, പരേതയായ വസന്ത