ഉരുവച്ചാൽ: കെ.പി.ആർ നഗർ പാലോട്ട് വയലിലെ ശ്രീനന്ദനം വീട്ടിൽ പി.കെ. സരസ (63) നിര്യാതയായി. ഭർത്താവ്: നള്ളകണ്ടി ഭാസ്കരൻ. മക്കൾ: ജസ്സി, ജിതിൻ. മരുമക്കൾ: രാജേഷ്, ശ്രേയ.