ഇരിട്ടി: ഉളിയിൽ പടിക്കച്ചാൽ എൽ.പി സ്കൂളിനു സമീപം ശ്രീപാദം നിവാസിൽ എ.എം. ഭാസ്കരൻ നമ്പ്യാർ (89) നിര്യാതനായി. റിട്ട. വില്ലേജ് ഓഫിസറായിരുന്നു. ഭാര്യ: കെ.ടി. ഭാരതിയമ്മ (തങ്കം). മക്കൾ: കെ.ടി. ജയകൃഷ്ണൻ (കെ.എസ്.ഇ.ബി റിട്ട. സീനിയർ സൂപ്രണ്ട്), കെ.ടി. ജയചന്ദ്രൻ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, പേരാവൂർ), കെ.ടി. ജയപ്രകാശൻ (ക്ലർക്ക്, പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം, കണ്ണൂർ), കെ.ടി. ജയശ്രീ (ആസ്ട്രേലിയ). മരുമക്കൾ: ജ്യോതി (അധ്യാപിക സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂൾ കാവുംപടി), ജീജ (വാരം), വിനോദ് (ആസ്ട്രേലിയ). സഹോദരങ്ങൾ: എ.എം.ശിവദാസൻ നമ്പ്യാർ (കോഴിക്കോട്), എ.എം. രാമചന്ദ്രൻ നമ്പ്യാർ (വെള്ളച്ചാൽ), എ.എം. തമ്പാൻ നമ്പ്യാർ (പുന്നാട്), എ.എം. ഭാരതി (കുയിലൂർ), എ.എം. മുത്തുലക്ഷ്മി (എടയന്നൂർ), പരേതനായ ജനാർദനൻ നമ്പ്യാർ (ചാലോട്). സംസ്കാരം വെള്ളിയാഴ്ച 11ന് തില്ലങ്കേരി പൂമരത്ത് തറവാട്ട് ശ്മശാനത്തിൽ.