ഇരിട്ടി: തില്ലങ്കേരി കാവുംപടിയിലെ മുണ്ടോൻ വയലിൽ ഞാലിൽ വീട്ടിൽ സി. നൗഷാദ് (41) നിര്യാതനായി. ഭാര്യ: ജസീല. മക്കൾ: സഫ, മർവ്വ, ഫാത്തിമ. പിതാവ്: പരേതനായ ഞാലിൽ മൊയ്തീൻ. മാതാവ്: സി. ഖദീജ. സഹോദരങ്ങൾ: റഫീക്ക്, ഹനീഫ, മുനീർ, മുഹമ്മദ്, ശിഹാബ്.