കൂത്തുപറമ്പ്: കിണവക്കൽ സാഹിറ മൻസിൽ (സാഹിബിന്റെവിട) കെ.ഇ.എൻ അലി ഹാജി (94) നിര്യാതനായി. ഭാര്യ: പി.കെ. ഖദീജ. മക്കൾ: സാഹിറ, നജ്മ, കബീർ, അസ്മ, ഖാസിം, ഹബീബ്. ഖബറടക്കം വ്യാഴാഴ്ച ളുഹ്ർ നമസ്കാരത്തിനുശേഷം കിണവക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.