തലശ്ശേരി: പാലയാട് ഒഴയിൽഭാഗം സിന്ദൂരയിൽ സി. ഹംസ മാസ്റ്റർ (84) നിര്യാതനായി. പഴയകാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. ഭാര്യ: ടി.വി. സഹീല. മക്കൾ: ഷൈമ (ദുബൈ), ഷഗിൻ (ഐ.ടി ടെക്നോപാർക്ക് തിരുവനന്തപുരം), ഡോ. ഷാലിമ (ദുബൈ). മരുമക്കൾ: ബഷാഹിർ (ദുബൈ), ഡോ. ജുബൈർ (ദുബൈ), റുബീന (എഫ്.സി.ഐ തിരുവനന്തപുരം). സഹോദരങ്ങൾ: ആയിഷ, പരേതരായ കുഞ്ഞാവു, അബൂബക്കർ മാസ്റ്റർ, മറിയു, ഉമ്മർ, ഉസ്മാൻ.