കൊട്ടാരക്കര: മുസ്ലിം സ്ട്രീറ്റ് പോളച്ചിറ വീട്ടിൽ ഫസിലുദ്ദീൻ (61) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ഫിറോസ്, ഫിറോസിയ. മരുമക്കൾ: അഫ്സൽ, ഫാത്തിമ.