ശാസ്താംകോട്ട: വടക്കൻമൈനാഗപ്പള്ളി ആനൂർക്കാവ് ഗോപകുലത്തിൽ ശിവാനന്ദന്റെ ഭാര്യ വിലാസിനി (72 ) നിര്യാതയായി. മക്കൾ: ഗോപകുമാർ, ഹരികുമാർ. മരുമക്കൾ: കൃഷ്ണ വേണി, വിന്ധ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന്.