പരവൂർ: നെടുങ്ങോലം വടക്കേമുക്ക് ആർ.എസ് ലാൻഡിൽ ശിവകുമാർ (50) പോളണ്ടിൽ നിര്യാതനായി. ഭാര്യ: രാഗിശിവൻ. മക്കൾ: ശ്യാം ശിവൻ, റാംശിവൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.