കൊല്ലം: കുരീപള്ളി എട്ടുവീട്ടിൽ കൂനംകുഴി കുടുംബത്തിൽ മഠത്തിവിള റാണി ഭവനിൽ പരേതനായ ഫിലിപ്പോസ് പണിക്കരുടെ ഭാര്യ കുട്ടിയമ്മ ഫിലിപ്പോസ് (78)നിര്യാതയായി. വിലങ്ങറ കരിമ്പികുന്നിൽ കുടുംബാംഗമാണ്. മക്കൾ: ടെസ്സി സ്കറിയ (അബൂദബി), ലിസി ജോൺസൺ. മരുമക്കൾ: സ്കറിയ നൈനാൻ (അബൂദബി), ജോൺസൺ (ഷാർജ). സംസ്കാരം പിന്നീട്.