കല്ലുവാതുക്കൽ: ഇളംകുളം പുത്തൻവിള സുരേഷ് ഭവനിൽ ചെല്ലപ്പൻചെട്ടിയാർ (92) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: സുധർമ്മ, പരേതരായ സുദർശനൻ, സുരേഷ്. മരുമക്കൾ: ബേബി, പരേതനായ രാജൻ.