തിരുവനന്തപുരം: പോങ്ങുംമൂട് ആതിര എം.ആർ.എ-39ൽ പ്രഫ. എസ്.കെ. രാജഗോപാലിന്റെ (റിട്ട. പ്രോ വൈസ് ചാൻസലർ, കേരള യൂനിവേഴ്സിറ്റി) ഭാര്യ കെ. ശാന്തകുമാരി (77) നിര്യാതയായി. മക്കൾ: അഡ്വ. ആർ. രഞ്ജിത്, ഡോ. മിനി രാജഗോപാൽ, രജനി രാജഗോപാൽ. മരുമക്കൾ: കൽപന രഞ്ജിത്, പ്രീതം സോമദത്തൻ, ഗിരീഷ് രാമചന്ദ്രൻ. മരണാനന്തര ചടങ്ങുകൾ മാർച്ച് മൂന്നിന് രാവിലെ 8.30ന് സ്വവസതിയിൽ.