പേട്ട: അക്ഷരവീഥി ലെയിൻ രാജാസിൽ കെ. പുരുഷോത്തമൻ (89- റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, കേരള യൂനിവേഴ്സിറ്റി) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ (റിട്ട. അധ്യാപിക). മക്കൾ: ഡോ. ബിൽമ, ബിനുരാജ്. മരുമക്കൾ: ഡോ. സുരേഷ്, മൗസ്മി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.15ന്.