കിളിമാനൂർ: വാലുപച്ച അജീബ് മൻസിലിൽ അബ്ദുൽ അസീസ് (73) നിര്യാതനായി. ഭാര്യ: റംലാബീവി. മക്കൾ: അജീബ്, അജീഷ്. മരുമക്കൾ: സജീനാബീഗം, റിസാന.