കണ്ണനല്ലൂർ: കുണ്ടുമൺ നദീറ മൻസിലിൽ അബ്ദുൽ ഹമീദ് (83) നിര്യാതനായി. ഭാര്യ: ആബിദ ബീവി. മകൾ: നദീറ. മരുമകൻ: എ.എൽ. നിസാമുദ്ദീൻ (പ്രസിഡന്റ്, കോൺഗ്രസ് തൃക്കോവിൽവട്ടം ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി, ജില്ല സെക്രട്ടറി, ജമാഅത്ത് ഫെഡറേഷൻ, കൊല്ലം കർബല ട്രസ്റ്റ് അംഗം). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11.30ന് കുണ്ടുമൺ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.