മാള: താനത്ത്പറമ്പിൽ പരേതനായ ബീരാന്റെ ഭാര്യ ആമിന (90) നിര്യാതയായി. മക്കൾ: ഹമീദ് (ദുബൈ), നദീറ, സാജിത, പരേതനായ കുഞ്ഞുമോൻ. മരുമക്കൾ: റസിയ, ബഷീർ, ഹംസക്കുട്ടി(ഖത്തർ).