നെല്ലിക്കുന്ന്: റിട്ട. വില്ലേജ് ഓഫിസര്‍ എം.ജി മേനോന് റോഡില്‍ ചേരിപ്പനാട്ട് ജോസഫിന്റെ മകന് വില്സന് (59) നിര്യാതനായി. ഭാര്യ: എല്‍സി. മക്കള്‍: ടോണി, റോണി, സാന്ദ്ര. മരുമക്കള്‍: ചഞ്ചല്‍, ജിക്സി, തോമസ്. സംസ്കാരം ശനിയാഴ്ച നാലിന് നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.