ചെർപ്പുളശ്ശേരി: നെല്ലായ മോളൂർ അരങ്ങത്ത് കുണ്ടുതറയിൻ കുന്നുമേൽ പരേതനായ മൊയ്തീന്റെ ഭാര്യ ഉമ്മുസൽമ (80) നിര്യാതയായി. മക്കൾ: മരയ്ക്കാർ, ആയിഷ, പരേതനായ മൊയ്തീൻ കുട്ടി. മരുമക്കൾ: ജമീല, സുഹ്റ.