ചെർപ്പുളശ്ശേരി: തൃക്കടീരി ആറ്റാശ്ശേരി തിരുണ്ടിക്കൽ പരേതനായ കോയപ്പുവിന്റെ മകൻ സലീം( 53) നിര്യാതനായി. മാതാവ് പരേതയായ നബീസ. ഭാര്യ: ഷഹീറ. മക്കൾ: നഫീസത്തുൽ ഷംലീന, ഷിഫാന.