പെരിങ്ങോട്ടുകുറുശ്ശി: ഈസ്റ്റ് പരുത്തിപുള്ളി മനയങ്കത്ത് കളംവീട്ടിൽ പരേതനായ പാലയിൽ ശ്രീധരൻ നായരുടെ ഭാര്യ ചാരുമതി അമ്മ (അമ്മു ചേച്ചി-89) നിര്യാതയായി.
മക്കൾ: സുധ, സുരേഷ്. മരുമകൻ: ശിവശങ്കരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ഐവർമഠം ശ്മശാനത്തിൽ.