ചെർപ്പുളശ്ശേരി: സൗഹൃദ നഗറിലെ വള്ളിപറമ്പിൽ ഡോ. സംഗീതിന്റെ ഭാര്യ സൗമിനി സുരേന്ദ്രൻ (40) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് പാമ്പാടി ഐവർമഠത്തിൽ.