കേരളശ്ശേരി: ശിവ നിവാസിൽ പി. ശിവദാസൻ (71) നിര്യാതനായി. ഭാര്യ: ഭാഗ്യലക്ഷ്മി.
മക്കൾ: കാർത്തികേയൻ, കൃഷ്ണദാസ്, അശ്വതി. മരുമക്കൾ: സുചിത്ര, ശില്പ, പരേതനായ വിപിൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് ഐവർമഠം പൊതുശ്മശാനത്തിൽ.