ഉള്ള്യേരി: കണയങ്കോട് കൊന്തളത്ത് കണ്ടി വിനോദിന്റെ ഭാര്യ ഷീബ (46) നിര്യാതയായി. പിതാവ്: പരേതനായ ഗോപാലൻ നന്തി. മാതാവ്: നാരായണി. മകൾ: മേഘ. സഹോദരങ്ങൾ: ശശി, രവി, ഗിരിജ, ഷാജി.