കുറ്റ്യാടി: തൊട്ടിൽപാലം മൊയിലോത്തറ പരേതരായ കൊയിറ്റിക്കണ്ടി കണ്ണന്റെയും മൈഥിലിയുടെയും മകൻ രമേശൻ (48) നിര്യാതനായി. ഭാര്യ: ധന്യ. മക്കൾ: അനുതീർത്ഥ്, സംഗീർത്ഥ്, ദേവ തീർത്ഥ്. സഹോദരങ്ങൾ: രതി, രമ.