അരീക്കാട്: പറായി പറമ്പിൽ ആലിക്കോയ (ആലിമോൻ-67) ആനറോഡ് കുറ്റികാട്ട് പറമ്പ് വസതിയിൽ നിര്യാതനായി. ഭാര്യ: ബിച്ചീവി. മക്കൾ: മൻഷാദ് ബാബു, മസ്റൂബി (റുബി). മരുമക്കൾ: മുഹമ്മദ് അലി (നൗഷാദ്), ജുബൈരിയ.
സഹോദരങ്ങൾ: ആമിനൈ, പി.പി. സലീം, ബുഷറ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് ഉള്ളിശ്ശേരികുന്ന് രിഫായി ജുമാ മസ്ജിദിൽ. ഖബറടക്കം മാത്തോട്ടം ഖബർസ്ഥാനിൽ.