കോഴിക്കോട്: അരക്കിണർ സായോനാരയിൽ കെ.ടി. കുഞ്ഞാമിന (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നത്ത് മൂസ. മക്കൾ: അബ്ദുൽ സലീം, റസിയ. മരുമക്കൾ: എം.എസ്. നൗഷാദ്, എം.കെ സെമീന.