കടലുണ്ടി: ഇടച്ചിറ പരേതനായ ഊട്ടുകളത്തിൽ ചിന്നപ്പുവിന്റെ ഭാര്യ മാളു (91) നിര്യാതയായി. മക്കൾ: ശശിധരൻ, രവീന്ദ്രൻ, സുശീല, ശാന്ത, പരേതനായ രാജൻ. മരുമക്കൾ: സുധ, ലത, ഉഷ, അരവിന്ദാക്ഷൻ. സഹോദരൻ: മാനുകുട്ടൻ (വള്ളിക്കുന്ന്). സഞ്ചയനം തിങ്കളാഴ്ച.