ബേപ്പൂർ: പരേതനായ പൂക്കോട്ട് ശേഖരന്റെ (ഹരിഹരൻ) ഭാര്യ ദാക്ഷായണി (86) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, വിജയലക്ഷ്മി, സതീദേവി, അനസൂയ, ഹേമലത, പരേതരായ നന്മുഖൻ, സുരേഷ് ബാബു. മരുമക്കൾ: ജയരാജൻ കക്കാടത്ത്, ദേവദാസ് കാഞ്ഞിരശ്ശേരി, മുകുന്ദൻ അണ്ടിശ്ശേരി, പി.ടി. മോഹൻദാസ്, പി. സുഭ, കെ. മിനി.