വേങ്ങര: ഇരിങ്ങല്ലൂര്‍ കുറ്റിത്തറമ്മല്‍ സ്കൂള്‍ വളപ്പില്‍ അമ്പലവന്‍ കുളപ്പുരക്കല്‍ ചേക്കു ഹാജി (79) നിര്യാതനായി. ഭാര്യ: പരേതയായ കല്ലന്‍കുന്നന്‍ പാത്തുട്ടി.
മക്കള്‍: ഉസ്മാന്, ഷരീഫ്, അബ്ദുല്‍കരീം, അഷ്റഫ്, നാസര്‍, റജുല. മരുമക്കള്‍: ലൈല, ഉമ്മാച്ചു, ബുഷ്റ, നസീറ, ബുഷ്റ, മൊയ്ദീന്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് പാലാണി ജുമാമസ്ജിദ് ഖബർസ്ഥാനില്‍.