എലങ്കമൽ: തുരുത്തിയിൽ മീത്തൽ അമ്മത് (90) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: നഫീസ, ടി.എം. ബഷീർ, പരേതനായ ബീരാൻകുട്ടി. മരുമക്കൾ: അരിക്കാംവീട്ടിൽ അബ്ദുൽ ഖാദർ (ആലപ്പുഴ), സുബൈദ, പരേതയായ നഫീസ (ഇരിങ്ങത്ത്). സഹോദരങ്ങൾ: മൊയ്തി, കദീശ, പരേതരായ ഉമ്മർ, ബിയ്യാത്തുമ്മ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് പുതുക്കുടി ജുമാമസ്ജിദിൽ.