കൊയിലാണ്ടി: പെരുവട്ടൂർ സൗഭാഗ്യയിൽ ജയപ്രകാശ് (48) (മലനാട് വീൽ അലൈൻമെന്റ്, ചിക്കമഗളൂരു) നിര്യാതനായി. പിതാവ്: ചങ്ങരോത്ത് ബാലൻ നായർ. മാതാവ്: ശ്രീകൃഷ്ണസദനം ശാന്ത അമ്മ. സഹോദരങ്ങൾ: ഷാജി (ചിക്കമഗളൂരു), ഗിരീഷ് (ചിക്കമഗളൂരു). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പെരുവട്ടൂർ വീട്ടുവളപ്പിൽ.