മുക്കം: തോട്ടത്തിൻകടവ് പച്ചക്കാട് നെച്ചിക്കണ്ടൻ അലവിക്കുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ : പരേതയായ ഉമ്മാച്ചുക്കുട്ടി. മക്കൾ: കുഞ്ഞാലി, കദീജ, കാസിം, സുബൈദ. മരുമക്കൾ: ഉമൈബ (തിരുത്തിയാട്), ഹസ്ന (കല്ലുരുട്ടി), ലത്തീഫ് (കുമാരനെല്ലൂർ), മുഹമ്മദ് വട്ടപ്പറമ്പൻ (തിരുവമ്പാടി).