പുറത്തൂർ: മുട്ടനൂർ വടക്കേ അനന്താവിൽ പരേതനായ ആലിക്കോയയുടെ മകൻ അബ്ദുൽ റസാഖ് (58) നിര്യാതനായി. ഭാര്യ: റംല.
മക്കൾ: നുസ്രത്ത്, നുദ്റത്ത്, റിസ്വാൻ. മരുമക്കൾ: ഫൈസൽ കുറ്റിക്കടവ്, യഹിയ വാണിയന്നൂർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മുട്ടനൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.