ഉള്ള്യേരി: ആനവാതിൽ പുതിയോട്ടിൽ മീത്തൽ മാധവി (90) നിര്യാതയായി. മക്കൾ: ശങ്കരൻ, ശാന്ത, വസന്ത, പരേതയായ ദേവകി.