പഴയങ്ങാടി: മാട്ടൂൽ സൗത്ത് യാസീൻ പള്ളിക്ക് സമീപം സ്ട്രീറ്റ് നമ്പർ 33ലെ കെ.വി.പി ഹൗസിൽ ഇ.കെ. ഇബ്രാഹിം കുട്ടി (83) നിര്യാതനായി. ദീർഘകാലം യു.എ.ഇയിൽ പ്രവാസിയായിരുന്നു. ഭാര്യ: കെ.വി.പി. സൈനബ. മക്കൾ: സാജിദ, സമീറ, സഫൂറ, സക്കീന, റശീദ, ഇസ്മയിൽ. മരുമക്കൾ: എ. മുസ്തഫ, ഇ.എം. മൻസൂർ (ബിസിനസ്), എ.കെ. ജാഫറലി (എൽ.ഐസി ഏജന്റ്), പി. ഹാശിം (ദുബൈ), ജസീല, പരേതനായ കെ.പി. മുഹമ്മദലി. സഹോദരങ്ങൾ: ഇ.കെ. മുസ്തഫ, ബീഫാത്തു, കുഞ്ഞാമിന.