മുണ്ടയാട്: പരേതനായ എം.സി. മാധവൻ നമ്പ്യാരുടെയും കടാങ്കോട് ഓമന അമ്മയുടെയും മകൻ കെ. രാധാകൃഷ്ണൻ (ബാബു -72) നിര്യാതനായി. ഭാര്യ: സി.കെ. ഭാഗ്യലക്ഷ്മി (വിലാസിനി) അഴീക്കോട്. മക്കൾ: അജിത്ത്, ശുഭ. സഹോദരങ്ങൾ: കെ. വത്സലൻ (ബംഗളൂരു), രത്നഭായ് (അഴീേക്കാട്), കെ. സുരേശൻ (ബംഗളൂരു), പരേതനായ പുരുഷോത്തമൻ. സംസ്കാരം വെള്ളിയാഴ്ച 11ന് പയ്യാമ്പലം ശ്മശാനത്തിൽ.