കണ്ണൂർ: വെത്തിലപ്പള്ളി വയൽ ചാത്തോത്ത് ഹൗസിൽ കെ. വാസു (84, റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: വിലാസിനി. മകൾ: സി. ഷംന. മരുമകൻ: അഗ്നീഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പയ്യാമ്പലം.