പാനൂർ: അണിയാരം അയ്യപ്പമഠത്തിന് സമീപം നാത്താന്റവിടെ അരുക്കുനിയിൽ മീത്തലെ പുതിയോട്ടിൽ ഷാജി (48) നിര്യാതനായി. ഭാര്യ: ഷിബിന (എ.ഇ ഓഫിസ് ജീവനക്കാരി, പാനൂർ). മകൻ: ആദിത്യദേവ് (വിദ്യാർഥി). സഹോദരങ്ങൾ: ഷജിൽ (ദുബൈ), ഷൈജു (ബംഗളൂരു). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.