പള്ളിക്കുന്ന്: ഇടച്ചേരിവയൽ മുത്തപ്പൻ ക്ഷേത്രത്തിനു സമീപം കുട്ടാടൻ അനിൽകുമാർ (55) ദുബൈയിൽ നിര്യാതനായി. പരേതനായ പി.പി. കരുണാകരൻ മാസ്റ്റർ -കുട്ടാടൻ വത്സല ദമ്പതികളുടെ മകനാണ്. ഭാര്യ: ഇന്ദു. മകൻ: അഭിറാം. സഹോദരങ്ങൾ: അനിത, ബീന. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് പയ്യാമ്പലത്ത്.