തലശ്ശേരി: പിലാക്കൂൽ ഗാർഡൻസ് റോഡിലെ സൗദ മൻസിലിൽ ബീബി കൊട്ടാരത്തിൽ (80) നിര്യാതയായി. ഭർത്താവ്: പരേതനായ പി.വി. മുഹമ്മദ്. മക്കൾ: കെ. ഹനീഫ, നൗഷാദ്, ആരിഫ, ഖൈറുന്നിസ, സൗദ, സാബിറ (ഖത്തർ). മരുമക്കൾ: എം. ഉമ്മർ, പി.പി. മുഫസിർ, എം. ഹാരിസ്, ഇ.കെ. സുബൈർ (ഖത്തർ), ഇ.കെ. റുക്സാന, പി.വി. സുഹാന. സഹോദരൻ: പി.വി. കോയ.