തളിപ്പറമ്പ്: പുഴകുളങ്ങരയിലെ തറമ്മൽ ദേവി (93) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: ഭാനുമതി, ശാന്ത (ഏഴോം), പങ്കജാക്ഷി, സുഷമ, ഹരിദാസൻ (പുഴകുളങ്ങര). സഹോദരങ്ങൾ: കമല (തൃച്ചംബരം), പരേതരായ കുഞ്ഞിരാമൻ, അച്യുതൻ (തളിപ്പറമ്പ്). മരുമക്കൾ: വനജ (മുള്ളുൽ), പരേതരായ കുഞ്ഞിരാമൻ, അമ്പു (ഏഴോം), സുവാഗ്.