തളിപ്പറമ്പ്: താഴത്തെ ബക്കളത്തെ എം.വി. രോഹിണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ പണ്ണേരി ഗോവിന്ദൻ. മക്കൾ: ജയശ്രീ, രാജീവ് (കമല സ്റ്റിൽസ്, മന്ന തളിപ്പറമ്പ്, മെംബർ -സി.പി.എം ബക്കളം സൗത്ത് ബ്രാഞ്ച്), സജിത്ത് (പി.സി.ആർ ബാങ്ക്, സി.പി.എം ബക്കളം സൗത്ത് ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: ഭരതൻ, (അടുത്തില), രേഷ്മ (ഏഴിലോട് കോട്ടയിൽ, മെംബർ -സി.പി.എം ബക്കളം സൗത്ത് ബ്രാഞ്ച്), വാരിജ . സഹോദരങ്ങൾ: വിമല, പരേതരായ കുമാരൻ, ദാമോദരൻ. സംസ്കാരം വെള്ളിയാഴ്ച10 മണിക്ക് കുറുക്കൻചാൽ ശ്മശാനത്തിൽ.