കണ്ണൂര്‍ സിറ്റി: കാക്കത്തോട് വയല്‍ നീര്ച്ചാല് ഇക്ഷമബാദില് പാറപ്പുറത്ത് ഖദീജ (72) നിര്യാതയായി. ഭര്‍ത്താവ്: ഇബ്രാഹിം. മക്കള്‍: സബീര്‍, മുസ്തഖ്, ഷമീമ, സുമയ്യ. മരുമക്കള്‍: ഉമ്മര്‍, മെഹസൂദ്.