പരവൂർ: ഒഴുകുപാറ പാക്ക്മുക്ക് തെങ്ങുവിളവീട്ടിൽ ഹരിദാസൻ (78) നിര്യാതനായി. ഭാര്യ: സതി. മക്കൾ: സുതി, സുധീർ, മിനി, ഷിബു. മരുമക്കൾ: മിനി, പ്രീത, ഗിരീഷ്, സരോജിനി. സഞ്ചയനം ചൊവ്വാഴ്ച ഏഴിന്.