ഓച്ചിറ: ക്ലാപ്പന വടക്ക് ആനന്ദഭവനത്തിൽ കെ. തമ്പി (72) നിര്യാതനായി. റിട്ട. സഹകരണ സംഘം ജീവനക്കാരനാണ്. ഭാര്യ: അനിത തമ്പി. മക്കൾ: അർജുൻ, ഇന്ദ്രജിത്, ആനന്ദകൃഷ്ണൻ. മരുമകൾ: വീണ അർജ്ജുൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.