ഓച്ചിറ: തഴവ കുതിരപ്പന്തി കാട്ടൂർ മഠം ജങ്ഷന് സമീപം നികുഞ്ജം (കണിച്ചുകുളത്ത് തെക്കതിൽ) ഗോപാലകൃഷ്ണൻ (63) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: വൈഷ്ണവ് , പ്രണവ്. സംസ്കാരം ശനിയാഴ്ച പകൽ 11ന്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.