ശാസ്താംകോട്ട: മനക്കര ശാന്തി ഭവനത്തിൽ (കല്ലറയിൽ വീട്) റിട്ട. ഫോറസ്റ്റർ പുരുഷോത്തമൻ പിള്ള (80) നിര്യാതനായി. ഭാര്യ: ശാന്തകുമാരിയമ്മ. മക്കൾ: അജയ കുമാർ (സി.ഇ.ഒ യൂനിവേഴ്സൽ കോളജ് ഓഫ് മെഡിക്കൽ സയൻസസ്, നേപ്പാൾ)അമ്പിളി (മന്നം ആയുർവേദ മെഡിക്കൽ കോളജ് പന്തളം). മരുമക്കൾ: പ്രവീൺ കൃഷ്ണൻ , (സ്പെഷൽ കറസ്പോണ്ടൻ്റ്, മാതൃഭൂമി, ഇടുക്കി), അർച്ചന( അസോസിയേറ്റ് പ്രഫസർ, യു. സി.എം.എസ് നേപ്പാൾ). സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.