മേപ്പാടി: പഞ്ചായത്ത് ഓഫിസിന് സമീപം കൊടന്നയിൽ പരേതനായ സ്വാതന്ത്ര്യസമര സേനാനി നാരായണക്കുറുപ്പിന്റെ ഭാര്യ പി. മീനാക്ഷിയമ്മ (100) നിര്യാതയായി. മക്കൾ: വസന്തകുമാർ, പരേതരായ രാജീവ് കുമാർ, പ്രമീള കുമാരി. മരുമക്കൾ: പ്രേമ, ഗിരിജ, പരേതനായ മോഹൻദാസ്.